Kaanthan

My blogs

About me

Gender Male
Industry Science
Occupation Research Fellow
Location Zurich, Switzerland
Introduction തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.
Interests ദ്രാവിഡ വേദാന്തം, രസതന്ത്രം, ഓര്‍ഗാനോ മെറ്റാലിക്‌ സംയുക്തങ്ങളില്‍ ഐകാന്തിക ഇലക്ട്രോണുകളുടെ കാന്തികമണ്ഡല സ്പന്ദനസ്പെക്ടോസ്കോപി (പള്‍സ്‌ ഇലക്ട്രോണ്‍ പാരാമാഗ്നെറ്റിക്‌ റെസൊണന്‍സ്‌)യുടെ പ്രയോഗ ശാസ്ത്രം
Favorite Movies നിഴല്‍ കൂത്ത്‌, പൈതൃകം, മണിചിത്രത്താഴ്‌, ലിറ്റില്‍ ബുദ്ധ, പിന്നെ ഏതൊക്കെയോ കണ്ടുമറന്നവ....
Favorite Music സംഗീത ജ്ഞാനമു ഭക്തിവിനാ..എന്നു ത്യാഗ ബ്രഹ്മം
Favorite Books മുമുക്ഷുപ്പടി, തത്വ ത്രയം, ശ്രീവചനഭൂഷണം, ആചാര്യ ഹൃദയം, തിരുവായ്മൊഴി ഈടു മുപ്പത്താറായിരപ്പടി വ്യാഖ്യാനം, ഭഗവത്‌ ഗീതാ രാമാനുജ ഭാഷ്യം വേരുകള്‍, രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ, ധര്‍മ്മരാജാ, ബ്രിഗേഡിയര്‍ കഥകള്‍, അഗ്നി സാക്ഷി, യജ്ഞം, എന്റുപ്പപ്പാക്കൊരാനേണ്ടാര്‍ന്ന്, ലീല, നളചരിതം (എ ആര്‍ തമ്പുരാന്‍)