Villagemaan/വില്ലേജ്മാന്‍

My blogs

Blogs I follow

About me

Gender MALE
Industry Agriculture
Occupation കണക്കെഴുത്ത്
Introduction ഒരു പ്രവാസി...ജീവിതം ക്ഷണികമാണ് എന്നുള്ള സത്യത്തെ തിരിച്ചറിയുന്ന ഒരാള്‍... കണക്കെഴുതാണ് ജോലി...മലയാളം നന്നായി വായിക്കാനറിയാം.. ( എഴുതാന്‍ അറിയില്ലെലും ) വിവാഹിതന്‍ ...രണ്ടു കുട്ടികളുടെ പിതാ! അത്ര മാത്രം .. ബ്ലോഗ്‌ ആരംഭിക്കാന്‍ പ്രചോദനം തന്ന ആ പ്രിയ സുഹൃത്തിനു നന്ദി..ഒരു പുതിയ ലോകം എനിക്ക് മുന്നില്‍ തുറന്നു തന്നതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.. വില്ലേജ്മാന്റെ ഗാട്ജെറ്റിന് പ്രിയ സുഹൃത്ത്‌ സാക്ഷക്ക് ( ധര്മരാജ് ) നന്ദി.
Interests ഫോട്ടോഗ്രാഫി... യാത്രകള്‍..മഴ .‍പാട്ടുകള്‍ കേള്‍ക്ക... സിനിമ കാണുക...അങ്ങനെ
Favorite Movies അതൊരു വലിയ ലിസ്റ്റ് ആണ്...
Favorite Music സുഖമോ ദേവി...പാതിരാ മഴയെതോ ...തൂ മഞ്ഞിന്‍ തുള്ളി...അങ്ങനെ ഒരുപാട്...
Favorite Books രണ്ടാമൂഴം...യന്ത്രം...ഓഹരി...കോട്ടയം പുഷ്പനാഥ് ക്ലാസ്സിക്സ്! ഫ്രീഡം അറ്റ്‌ മിഡ് നൈറ്റ്‌..ജെയിംസ്‌ ഹാഡ്‌ലി ചെയ്സ് ത്രില്ലെരുകള്‍ ...വായിക്കാന്‍ തുടങ്ങിയ കാലത്തെ മുട്ടത്തു വര്‍ക്കി പുസ്തകങ്ങള്‍...കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ, ജീവിതം എന്ന അത്ഭുതം, പിന്നെ വായിക്കാന്‍ പറ്റുന്ന എന്തും.