ഒരു കുഞ്ഞുമയിൽപീലി

My blogs

Blogs I follow

About me

Gender MALE
Industry Engineering
Occupation Hardware Technician
Location peringode, kerala, India
Introduction എന്‍റെ ഓര്‍മകളാണ് മയില്‍പീലി ... ആ മയില്‍പീലിയില്‍ ഒരുപാട് നിറങ്ങളുണ്ട് സ്നേഹം വേദന നഷ്ടപെടലുകള്‍ പ്രണയം അങ്ങിനെ ഒരുപാടു ......എന്റെ പേര് ഷാജി പാലക്കാട്‌ ജില്ലയിലെ മനോഹരമായ ഒരുഗ്രാമമുണ്ട്‌ "പെരിങ്ങോട്"..അവിടെയാണ് ജനിച്ചതും വളര്‍ന്നതും .താളങ്ങളുടെ ഗ്രാമമാണ്‌ പെരിങ്ങോട് അതുകൊണ്ട് തന്നെ എന്റെ ഗ്രാമത്തിനു ഒരുതാളമുണ്ട് സ്നേഹത്തിന്റെ താളം ,സൌഹൃദത്തിന്റെ താളം .ചെറുപ്പം മുതലേ സംഗീതവും വായനയും ഒരുപാടിഷ്ടമാണ് .ജീവിത സാഹചര്യങ്ങള്‍ എപ്പോഴോ എന്നെ അന്തര്‍മുഖനാക്കിയിരുന്നു അതായിരിക്കാം ഞാന്‍ എഴിതിയവരികളും അതിലെ സംഗീതവും ഡയറിക്കുള്ളില്‍ മാത്രം ഒതുങ്ങിയത് .മനസ്സിലെ അന്തര്‍മുഖതയില്‍നിന്നു പുറത്തു കടന്നപ്പോഴേക്കും ജീവിത യാഥാര്‍ത്ഥ്യം എന്ന ചുഴിക്കുള്ളില്‍പ്പെട്ടിരുന്നു എങ്കിലും മനസ്സിന്റെ ഏതോ ഒരു കൊണിലുണ്ട് സുഖം തരുന്ന ആ ആഗ്രഹങ്ങള്‍ .പ്രവാസമെന്ന ശിക്ഷയില്‍ മെഴുകുതിരി പോലെ എരിയുമ്പോള്‍ വീണ്ടും വരികള്‍ കുറിച്ചിടാന്‍ ഒരു മോഹം അതാണെന്നെ മയില്‍പീലിയിലേക്ക് എത്തിച്ചത്.
Interests reading singing