മന്‍സൂര്‍

My blogs

About me

Gender MALE
Industry Arts
Location India
Introduction മന്‍സൂര്‍ , നിലംബൂര്‍ ചിത്രം വരക്കുന്നത്‌ ഒരുപാടിഷടമായിരുന്നു അതു പോലെ തന്നെ ചിത്രങ്ങളും , പണ്ടെന്നോ പാതി വഴിയില്‍ വെച്ചു മറന്ന ചായങ്ങളും , ബ്രഷും തിരയുകയാണിന്നു ഞാന്‍ ഒഴിവു സമയങ്ങളില്‍ ഈ ഇരുളില്‍ നിറം ചാര്‍ത്തി നല്‍ക്കാം ഞാന്‍ എന്നിലെ കൊച്ചു കലാകാരനെ എവിടെയോക്കെയോ കണ്ടിരിക്കാം എന്നെ ചിലപ്പോല്‍ കേട്ടിരിക്കാം അതെ ഞാനും നിങ്ങളില്‍ ഒരുവനാണ്‌ ഒരു സാധാരണക്കാരന്‍.. ഇത്രയും പറഞ്ഞാ പോരെ...മനസ്സിലായില്ലേ....ഇവനാരടാ മോന്‍
Interests പണ്ടെന്നോ വറ്റി വരണ്ട സ്നേഹപുഴകളില്‍ നീന്തി തുടിക്കാന്‍ മോഹം അറിയാതെ പോയ പ്രണയിനിയെ ഒരു നോക്ക്‌ കാണാന്‍ മോഹം വഴിയോരങ്ങളില്‍ വിശന്ന വയറുമായി കൈനീട്ടുന്ന കുരുന്നുകളെ ഒന്ന്‌ തലോടാന്‍ മോഹം മനസ്സിലെ സ്നേഹം കൊതിക്കും മനസ്സുകളില്‍ വിതറാന്‍ മൊഹം മോഹമാണെന്‍ ജീവന്‍ ജീവനാണെന്‍ മോഹമെനിക്ക്‌
Favorite Movies ഈ ലോകം
Favorite Music കേള്‍ക്കാന്‍ കഴിയുന്നത്‌
Favorite Books അബോധാവസ്ഥയില്‍ എഴുതിയത്‌ അതില്‍ സത്യമുണ്ടത്രെ