വിശാഖ് ശങ്കര്‍

My blogs

Blogs I follow

About me

Gender Male
Industry Education
Occupation വാധ്യാര്‍
Location കൊല്ലം.ഇപ്പോള്‍ സലാല, കേരളം, India
Introduction എന്നെപ്പറ്റി എന്തു പറയാന്‍..! പേരും, വിലാസവും, ജാതിയും, ജാതകവും കഴിഞ്ഞ് ബാക്കിയാവുന്നൊരു വാക്ക്,അത് തേടിക്കൊണ്ടിരിക്കുന്നു..ഞാനും.. ഇ-വിലാസം: visaksankar@gmail.com
Interests എഴുത്ത്‌, വായന, സംഗീതം, കല, സിനിമ തുടങ്ങിയവയിലൊക്കെ താല്‍പ്പര്യമുണ്ട്.
Favorite Movies എന്നെ സ്പര്‍ശിക്കുന്ന, എന്റെ സംവേദനക്ഷമതയെ നവീകരിക്കുന്ന ഏതോരു സിനിമയും..
Favorite Music കര്‍ണാടക, ഹിന്തുസ്ഥാനി, പാശ്ചാത്യം, തുടങ്ങി എല്ലാ വിധ ശുദ്ധ സംഗീതധാരകളീലും തല്പരനാണ്;അധികമൊന്നും കേട്ടിട്ടില്ലെങ്കിലും.
Favorite Books നിസ്സഹായമായ അസ്തിത്വത്തിന് സാന്ത്വനവും, ഉത്തേജനവും ആകുന്ന കൃതികള്‍, ദ്സ്തയെവ്സ്കിയുടെ നോവലുകള്‍, നെരൂദയുടെ കവിത...

In the dream where you show up to school naked, why do you never go swimming?

Its any body's right to ask questions but no body's obligation to answer.!‍