Elayoden

My blogs

Blogs I follow

About me

Gender Male
Location Jeddah, Saudi Arabia
Introduction ഷാനവാസ് ഇളയോടെന്‍: മലപ്പുറം ജില്ലയിലെ പോരൂര്‍ പഞ്ചായത്തിലെ അനേകരില്‍ ഒരുവന്‍ എന്നതിനപ്പുറം അധികം പറയാനില്ല. എന്റെ കൊച്ചു കൊച്ചു തോന്നലുകൾ കുത്തികുറിക്കാന്‍ ഒരിടം. അത് കൊണ്ടുതന്നെ വലുത് പ്രതീക്ഷിച്ചു വരുന്നവർ നിരാശരാവേണ്ടി വരും. പോരൂര്‍ ക്ഷേത്രോത്സവം, ചാത്തങ്ങോട്ടുപുറം താലപ്പൊലി എന്നിവ കൊണ്ട് പേര് കേട്ട എന്‍റെ നാട് എന്നും മത മൈത്രി പ്രതീകമാണ്. നിരവധി തോടുകളും, മലകളും നിരന്നു മനോഹരമായ എന്‍റെ നാടും, വീടും, സ്നേഹമുള്ള നാട്ടുകാരും ജീവിക്കുന്ന ഓര്‍മകളായി ഇന്ത്യയെന്ന വികാരത്തെ താലോലിച്ചു കൊണ്ട് സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ചു കൊണ്ട് ഈ സമയവും കടന്നു പോവുമെന്ന ഓർമ്മപെടുത്തലോടെ അസ്തമയ സൂര്യനെ വരവേൽക്കുന്നതിനിടയിലുള്ള ഒരു പോക്കിനാവാണ്‌ ഈ ബ്ലോഗ്. വന്നവർക്കും, വരാത്തവർക്കും, വരാനിരിക്കുന്നവർക്കും നല്ല നമസ്ക്കാരത്തോടെ....... .