ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur

My blogs

About me

Gender Male
Occupation ഹോമിയോപ്പതി ഡോക്ടര്‍
Location കേരളം, India
Introduction ഒരു ഹോമിയോപ്പതിക് ഡോക്ടര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആണ് സ്വദേശം.
Interests മലയാളസാഹിത്യം, രാഷ്ട്രീയം(കൊടിയുടെ നിറം ചുവപ്പ്), സിനിമ
Favorite Movies ഭരതന്റെയും പദ്മരാജന്റെയും മിക്കവാറും എല്ലാ ചിത്രങ്ങളും... പിന്നെ, ക്ലാസ്സ്മേട്സ്, രണ്ടാംഭാവം, ചിത്രം, തിരക്കഥ, സുബ്രമന്യപുരം ഓട്ടോഗ്രാഫ് .... പിന്നെയുമുണ്ട് ഒരുപാട് ... കോളേജില്‍ പഠിക്കുമ്പോള്‍ വേറെ പണിയോന്നുമുണ്ടായിരുന്നില്ല...
Favorite Music ബഹളമില്ലാത്ത എല്ലാ സംഗീതവും...
Favorite Books എംടിയുടെയും എസ്കെ പൊറ്റെക്കാട്ടിന്റെയും എല്ലാ പുസ്തകങ്ങളും... കൂടാതെ ആരോഗ്യനികേതനം (താരാശങ്കര്‍ ബാനെര്‍ജി) മരുന്ന്‍ (പുനത്തില്‍) തുടങ്ങിയവയും ...(ഉപജീവനവുമായി ബന്ധപ്പെട്ടതാണല്ലോ ) പിന്നെ കിട്ടുന്നതെന്തും വായിക്കും...