akhil chandrasree

My blogs

Blogs I follow

About me

Gender Male
Industry Engineering
Location pallikkara,payyoli,vatakara,calicut, kerala, India
Introduction ഒരു ചങ്ങായി... നാട്ടില്‍ ചായക്കടയിലും പച്ച പറ്റിയ ഇടവഴികളിലും കോളേജിലെ വരാന്തയിലും ക്ലാസ്സ്‌ മുറികളിലും കാന്റീനിലും കാണാറുള്ള ഒരുവന്‍ ..... അതാണ് ഞാന്‍ . വീടിലെയും ജോലിയിലെയും പഠിത്തത്തിലെയും പ്രശ്നങ്ങള്‍ തലയ്ക്കു പിടിക്കുമ്പോഴും നാട്ടിലെ വഴികളില്‍ ഇവനോട് നിങ്ങള്‍ ചിരിക്കും , കഥ പറയും , അമേരിക്കയെ കുറിച്ചും അടുക്കളയില്‍ വേവുന്ന മീനിനെ കുറിച്ചും ചര്‍ച്ച ചെയ്യും .........പഠിച്ചതിനെ കുറിച്ചും പഠിക്കാതതിനെ കുറിച്ചും പഠിക്കാനുളതിനെ കുറിച്ചും ചര്‍ച്ച ചെയ്യും ....... തല്ലു കൂടാനും പൊട്ടിച്ചിരിക്കാനും കെട്ടിപിടിച്ചു പോട്ടിക്കരയാനും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരുവന്‍ അതെ ഇന്നും നിങ്ങള്‍ എന്നെ കണ്ടു .നാളെയും കാണും...... അതെ ഞാന്‍ ചങ്ങായി...... നിങ്ങളുടെ സ്വന്തം ചങ്ങായി.
Interests books, friends, movies, computer, food, dating
Favorite Movies inception, american beauty, the kid, colour of paradise, patherpanjali
Favorite Music i love all music, only music.
Favorite Books ente sathyanesana parekshakal, all basheer's books and balarama