Jenith Kachappilly

My blogs

Blogs I follow

About me

Gender MALE
Industry Arts
Occupation Writer | Film Maker | Radio Professional | Photographer
Location Kozhikode, India
Links Audio Clip
Introduction 2007 മുതല്‍ 2011 വരെ റേഡിയോ മാംഗോയുടെ കോഴിക്കോട് സ്റ്റേഷനില്‍ റേഡിയോ ജോക്കി | 2013 വരെ പ്രോഗ്രാം പ്രൊഡ്യൂസര്‍ | ഏതാണ്ട് 2010 ഓടു കൂടിയാണ് എഴുത്തിന്‍റെ അസുഖം തുടങ്ങിയത് | സിനിമയില്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആയിരുന്നു | മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 - ആദ്യ ചിത്രം | ഇപ്പോള്‍ എഴുത്ത്, സിനിമ, പരസ്യ മേഖലകളില്‍ സജീവം | 2015ല്‍ ആദ്യ പുസ്തകം കഥയില്ലാത്ത കഥകള്‍ പ്രസിദ്ധീകരിച്ചു.
Interests എഴുത്ത്, സിനിമ, സംഗീതം, ഫോട്ടോഗ്രഫി, യാത്ര ഇതൊക്കെ...
Favorite Movies അത് ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ മ്മള് രണ്ടാളും പെടും :P കാരണം അത്രേം ഉണ്ട്... സിനിമ എന്ന് പറഞ്ഞാല്‍ പ്രാന്താണേ... :)
Favorite Music ഇമ്പമുള്ളതെന്തും...
Favorite Books ഹമ്മച്ചീ...!!! സംഗതിയിപ്പോ പണി എഴുത്തും സിനിമയുമൊക്കെ തന്നെ. ന്നാലും... ഉദ്ദേശിക്കണ ടൈപ് വായന ഇല്ലാന്നല്ല. കുറവാ... :( Friends & books should be few ;)