Muneerinny- ഇരുമ്പുഴി

My blogs

Blogs I follow

About me

Gender MALE
Location Irumbuzhi malappuram District, kerala, India
Introduction "എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...
Interests friendship...
Favorite Movies Road to home, Perfume, Khudha keliye, My name is khan, moonnaampakkam[മൂന്നാംപക്കം], thoovaanathumbikal[തൂവാനത്തുമ്പികള്‍], oru vadakkan veera khatha[ഒരു വടക്കന്‍ വീര ഖാഥ], sadhayam[സദയം] & etc...
Favorite Books 1984, Freedum at mid night, Islam between east and west, my story, the shame, leady chaterley's lover, the hundred days of loneliness[ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍], munpe parakkunna pakchikal[മുന്പേ പറക്കുന്ന പക്ചികള്‍], dharmapuraanam[ധര്‍മപുരാണം], oru sankeertthanam pole[ഒരു സങ്കീര്‍ത്തനം പോലെ], khasaakkinte ithihaassam[ഖസാക്കിണ്ടേ ഇതിഹാസം], naalukett[നാലുകെട്ട്], asuravitth[അസുരവിത്ത്‌], mayyazhipuzhayude theerangalil[മയ്യയിപുഴയുടെ തീരങ്ങളില്‍]neermadhalam poottha kaalam[നീര്മാധളം പൂത്ത കാലം]haridhwaaril manikal muzhangunnu[ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു], aathitthyanum raadhayum mattu chilarum[ആദിത്യനും രാധയും മറ്റുചിലരും], hay raama[ഹേ രാമ] & etc....

Radio wire is often used to make bird nests. What station do they listen to?

പരിമിതമായ എന്റെ ജീവിത സഹാജര്യങ്ങളെയും ചുറ്റുപാടുകളെയും നോക്കി ഇന്നിയെന്ത് എന്നാ ചോദ്യ ചിന്നമായി പകച്ചു നില്‍കുന്ന ഒരു വിഡ്ഢിയാണ് ഞാന്‍...!