അടയാളം
My blogs
Blogs I follow
| Industry | Tourism |
|---|---|
| Location | നിളാതീരം, കേരളം, India |
| Introduction | ജീവിതത്തിന് ചില ലക്ഷ്യങ്ങളുണ്ട്. ഉണ്ടെന്ന് മാത്രമല്ല,ഉണ്ടായിരിക്കല്‍ നിര്‍ബന്ധം കൂടിയാണ്.ആ ലക്ഷ്യ്ത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള ഒരു നിയോഗം മാത്രമാണീ ജന്മം.നശ്വരമായൊരീ ജീവിതത്തെ ഇടവേളയായി മാത്രം കാണാനാഗ്രഹിക്കുന്നു.പിറകെ വരുന്ന തലമുറയുടെ അറിവിലേക്കായി നാമിവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവായി ചില അടയാളങ്ങള്‍ ബാക്കിവെക്കാന്‍ കൂടി കഴിഞ്ഞെങ്കില്‍ സുകൃതം,ഈ ജന്മം. |
| Interests | വായന മരിക്കാത്തിടത്തോളം കാലം വായനയെയും സംഗീതം നിലക്കാത്തിടത്തോളം കാലം സംഗീതത്തേയും സ്നേഹിക്കുന്നു. |
| Favorite books | വായിച്ചതില്‍ ഏതാണ്ടെല്ലാം ഇഷ്ടപ്പെട്ടവ തന്നെ. |

