Noushad Vadakkel
My blogs
Gender | Male |
---|---|
Location | Edavetty p.o.,Thodupuzha, Kerala, India |
Introduction | ജനനം 1975 ഓഗസ്റ്റ് ഒന്നാം തിയതി ഇടവെട്ടി പഞ്ചായത്തില്‍.മാതാവ് ഉണ്ടപ്ലാവ് മാട്ടേല്‍ സൈദ് മുഹമ്മദ് മകള്‍ ആബിദ .പിതാവ് ഇടവെട്ടി വടക്കേല്‍ കൊന്താലം മേസ്തിരി മകന്‍ പരീത് കൊന്താലം.(2001-ഇല്‍ ഈ ലോകത്തോട് വിട പറഞ്ഞു) പഠനം വീടിന്റെ ചുറ്റു വട്ടത്തുള്ള സ്കൂളുകളില്‍ . തുടര്‍ന്ന് കോട്ടയം ജില്ലയിലെ മേലുകാവിലുള്ള ഹെന്റി ബേക്കര്‍ കോളേജില്‍ . രണ്ടു മക്കള്‍ : ഇര്‍ഫാന്‍ ഹബീബ് ,ഇമ്രാന്‍ ഹബീബ് ......... ബ്ലോഗ് വായനയാണ് (blog walking) ഇപ്പോള്‍ പ്രധാന ഹോബി . ബ്ലോഗ് രംഗത്തെ മാറ്റങ്ങള്‍ താല്‍പ്പര്യത്തോടെ നോക്കിക്കാണുന്നു ... മനസ്സിലാക്കിയ കാര്യങ്ങളില്‍ ചിലവ - മലയാളം ബ്ലോഗ് ഹെല്‍പ്- വഴി പങ്കു വെക്കുന്നു ... കൂടുതല്‍ അറിയുവാന്‍ ഇത് വഴി വരൂ |
Interests | Secular politics&islahimovments |
Favorite Movies | No mans land |
Favorite Books | Books of A Abdussblam sullami&all religious books with debates |