ഹരി....

My blogs

Blogs I follow

About me

Gender MALE
Industry Technology
Location പത്തനംതിട്ട, കേരളം, India
Introduction പേര് ഹരി... സ്വദേശം കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍... അച്ഛന് കൂലിപ്പണി ....അമ്മക്ക് വീട്ടു പണി ..ഞാന്‍ നാട്ടുകാര്‍ക്ക് പണി.. ഇനി കൂടുതല്‍ പറയേണ്ടല്ലോ....
Interests പറയാനും മാത്രം ഒന്നൂലാ.. പിന്നെ ഉള്ള ഇന്ടരസ്റ്റ് ഒക്കെ മാസാമാസം പലിശക്കാര് കൊണ്ട് പോകും.....
Favorite Movies പറയുവാന്‍ ആണേല്‍ ഒരുപാടുണ്ട്.... ചിലതൊന്നും ഉറക്കെ പറയാന്‍ പറ്റൂലാ
Favorite Music ഒരു വാക്കില്‍ പറയാന്‍ പറ്റൂലാ...
Favorite Books എന്റെ നോട്ട് ബുക്ക്‌ പോലും വായിച്ചത് പരീക്ഷയുടെ തലേ ദിവസമാ...