ജോയ് ഗുരുവായൂര്‍
My blogs
Blogs I follow
| Gender | Male |
|---|---|
| Location | ഗുരുവായൂര്‍ - ബോംബെ - അബുദാബി |
| Introduction | ജനിച്ചതും വളര്‍ന്നതും ഗുരുവായൂരില്‍. കുടുംബവുമൊത്ത് ബോംബെയില്‍ താമസം. ഇപ്പോള്‍ പത്തുവര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നു. മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നുണ്ട്. H & C പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 101 മഴക്കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ എന്‍റെ ഒരു മഴക്കവിത പ്രസിദ്ധീകരിച്ചിരുന്നു.കൂടാതെ ബാംഗ്ലൂരില്‍ നിന്നും ഇറങ്ങുന്ന സര്‍ഗ്ഗജാലകം എന്ന ത്രൈമാസികയുടെ കഴിഞ്ഞ ലക്കത്തില്‍ കഥയും അച്ചടിച്ചു വന്നിട്ടുണ്ട്. കൂടുതല്‍ അച്ചടി മാദ്ധ്യമങ്ങളിലേക്ക് കൃതികള്‍ അയച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. |
