Blogger
khalid
On Blogger since: May 2011
Profile views: 287

My blogs

About me

GenderMale
IndustryEducation
OccupationTeacher
LocationMoothedam, Kerala, India
Introductionഅതിമനോഹരമായ മൂത്തേടം ഗ്രാമത്തിന്റെ വിരിമാറില്‍ മരുതങ്ങടിന്റെ മടിത്തട്ടില്‍ ജനനം. . . ശാന്തഗംഭീരമായ മൂത്തേടം ഹൈസ്കൂളില്‍ പ്രാഥമിക പഠനം . . . ലോകപ്രശസ്ത പണ്ഡിതന്മാരെ വാര്‍ത്തെടുത്ത ജാമിയ നദുവിയ, എടവണ്ണയില്‍ ഉപരിപഠനം (ആ പണ്ഡിതന്മാരില്‍ ഞാന്‍ ഉള്പെടില്ല കേട്ടോ . . .) ഒന്നിലധികം കോളേജുകളില്‍ അധ്യാപകന്‍ ആയി ജോലി ചെയ്തു . . . വിവരക്കേട് കൊണ്ട് സ്കൂള്‍ ജോലിയിലേക്ക് കൂടുമാറി . . കാരപ്പുരം, തിരൂരങ്ങാടി , വളവന്നൂര്‍ , തരിശ് , മൂത്തേടം , ആലിപരംബ്, തിരൂര്‍, കാടെന്ജീരി തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകന്‍ . . ഇതൊന്നും മതിവരാതതിനാല്‍ പത്തു വര്‍ഷത്തോളം സൗദിയിലും . . . ഇപ്പോള്‍ എടക്കരയിലെ സ്കൂളില്‍ അധ്യാപനം. . . അഫീഫ് ഹുസൈന്‍ , അബ്ദുള്ള ആതിഫ് , ആഫിയ വഫ, അഫ്നന്‍ സഫാ, അഹ്മെദ് ലുത്ഫി , എന്നിങ്ങനെ അഞ്ചു മക്കളുടെ പിതാവ് . . . സുഖധുഖങ്ങളില്‍ കൂടെ നില്‍കുന്ന പ്രിയപെട്ട നല്ലപകുതീ സാബിറ. . .എന്തുകൊണ്ടും സുഖസുന്ദരമായ ജീവിതം. അല്ഹമ്ദുലില്ലഹ് .. . .
Google apps
Main menu