അക്ഷരം

My blogs

Blogs I follow

About me

Gender MALE
Industry Education
Location ernakulam, kerala
Introduction ഇവിടെ എഴുതിയത് പൊട്ടത്തരം ആണെങ്കിലും, എന്റെ ബ്ലോഗല്ലേ, എന്തെങ്കിലും എഴുതാം എന്ന് കരുതി എഴുതുന്നു...... ചിലത് എനിയ്കും ഇഷ്ടമാവില്ല.....എന്നാലും ഒരു രസം...... അങ്ങട് കാച്ചാം.....അല്ല പിന്നെ!!
Interests സമയം പോക്കുന്ന എന്തും പാട്ടാകം, ഡ്രൈവിംഗ് ആകാം, വായന, സിനിമ, ക്ലീനിംഗ് ആകാം, അങ്ങിനെ എന്തും........
Favorite Movies പൂച്ചയ്കൊരു മൂക്കുത്തി ശൈലിയും, ‍ ഗുരു ശൈലിയും ഇഷ്ടപ്പെട്ടിട്ടുണ്ട്...... അപ്പോള്‍!!!! ഇവിടം തികയില്ല .........
Favorite Music മനസ്സിലേയ്ക് ഒഴുകി എത്തുകയും, മനസ്സില്‍ തന്നെ ഓളങ്ങളായി നിലനില്കുന്ന എന്തും .
Favorite Books അധികമൊന്നും വായിച്ചട്ടില്ല, ആരെങ്കിലും നല്ലതെന്ന് പറഞ്ഞാല്‍, കിട്ടിയാല്‍ വായിക്കും ....കൂടുതലും കഥകളും, നോവലുകളും......