വാഴക്കോടന്‍ ‍// vazhakodan

My blogs

About me

Gender Male
Industry Tourism
Occupation CEO
Location Vazhakode, Thrissur, Keralam, India
Introduction തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! മരണം വായനക്കാരുടെ കയ്യാല്‍ ആവരുത് എന്ന് ആഗ്രഹം!അതിനാല്‍ വളരെ സൂക്ഷ്മതയോടെ എഴുതാന്‍ ശ്രമിക്കുന്നു! ഹമ്പട ഞാനേ...എന്ന് സ്വന്തം വാഴക്കോടന്‍.
Interests സംഗീതം വളരെയധികം ഇഷ്ട്ടമാണ്, ജനല്‍ സീട്ടിനടുത്തിരുന്നുള്ള യാത്രകള്‍, സിനിമകള്‍, നല്ല കോയി ബിരിയാണി, സൌഹൃദങ്ങള്‍, ഇപ്പോള്‍ ഇത്രയും പോരെ?
Favorite Movies ചാര്‍ളി ചാപ്ലിന്‍ സിനിമകള്‍, എല്ലാ ഭാഷകളിലുമുള്ള കോമഡി സിനിമകള്‍, ഫാന്ടസിയല്ലാത്ത ഒരു പിടി നല്ല ചിത്രങ്ങളും.
Favorite Music claassical musics, A.R.Rahmaan's all compositions, Ravindran masters Film songs etc..
Favorite Books ആടുജീവിതം