സുന്ദരന്‍

My blogs

About me

Location Roma
Introduction മുല്ലപ്പെരിയാറുപൊട്ടിയാൽ മുതിരപ്പുഴയിൽ വെള്ളം  പൊങ്ങുമെന്നും പന്നിയാർഡാം പൊട്ടുമെന്നും...പന്നിയാർ ഡാം പൊട്ടിയാൽ നാട്ടുകവല കമ്പ്ലീറ്റ് മുങ്ങുമെന്നും നാട്ടുകാർ പറയുന്നു... ഏറുമാടത്തിൽ താമസിക്കുന്ന അമ്മിണിമാഡം മാത്രം രക്ഷപെട്ടേക്കും...   ബാക്കി എല്ലാരും പോയിട്ടു അമ്മിണിമാഡം മാത്രം ജീവിച്ചിരുന്നിട്ട് എന്തുകാര്യം!!!