കൊച്ചു ഗോവിന്ദൻ

My blogs

About me

Gender MALE
Location Irinjalakuda / Dubai, Kerala, India
Introduction വീട് ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന ഗ്രാമത്തിൽ. വീട്ടിലും നാട്ടിലും മുത്തച്ഛന്റെ പേര് ചേർത്ത് കൊച്ചു ഗോവിന്ദൻ എന്ന് വിളിക്കും. കേഡി എന്റെ ഇനിഷ്യൽ ആണ്. പക്ഷേ, സ്കൂളിലും കോളേജിലും ജോലിസ്ഥലത്ത് പോലും ഇപ്പൊ എല്ലാവരും കേഡി എന്നാണ് വിളിക്കുന്നത്. അങ്ങനെ ആയിക്കോട്ടേന്ന് ഞാനും കരുതി. നല്ല ഗുമ്മല്ലേ!