ഹാപ്പി ബാച്ചിലേഴ്സ്

My blogs

About me

Gender MALE
Industry Technology
Occupation Sr. Implementation Specialist
Location Bangalore, Karnataka, India
Links Audio Clip
Introduction

ഞങ്ങൾ ആഘോഷിക്കുകയാണ്. കൊച്ചു കൊച്ചു നൊമ്പരങ്ങളേയും, ചിരിക്കാൻ കിട്ടുന്ന ഓരോ നിമിഷങ്ങളേയും ജീവിതത്തിനേയും എല്ലാത്തിനേയും ഞങ്ങൾ മതിമറന്നാഘോഷിക്കുകയാണ്. ഇത്തിരിപ്പോന്ന ജീവിതത്തിൽ കഴിവതും എല്ലാത്തിനേയും സ്നേഹിച്ചും ആസ്വദിച്ചും ഞങ്ങൾ ഞങ്ങളുടെ സൌഹൃദത്തിന്റെ 15 വർഷത്തിലെത്തി നിൽക്കുകയാണ്. ഞങ്ങൾക്ക് പറയാൻ കുറച്ച് കഥാബീജങ്ങൾ, കവിതകൾ, ചിന്തകൾ, കുറച്ച് തമാശകളും സീരിയസ് കാര്യങ്ങളും ഉണ്ട്. രണ്ട് മനസ്സുകൾ ഒരേ Wavelength-ൽ ചിന്തിക്കുന്നു എന്ന തിരിച്ചറിവാണ് ഈ ബ്ലോഗ്. യുവത്വത്തിന്റെ തീക്ഷണത ജ്വലിച്ചു നിൽക്കുന്ന ഈ ഇരുപതുകളുടെ പകുതിയിൽ ചെയ്യാൻ എത്രയോ നല്ല നല്ല കാര്യങ്ങളും വിഷയങ്ങളും ഉണ്ട്.അതിനെല്ലാം സാക്ഷിയായി ഒരു Journal പോലെയാണ് ഞങ്ങൾക്ക് ഈ ബ്ലോഗ്
Interests Travel, Food, Photography, Movies
Favorite Movies Into the Wild, The Pursuit of Happyness, Reign Over Me, Everybody's Fine, Sherlock Holmes, The Bucket List, The Shawshank Redemption, Eternal Sunshine of the Spotless Mind, The Dark Knight, The Departed, The Usual Suspects, The Bourne Identity, The Bourne Supremacy, The Terminal, Forrest Gump, The Evening, You've Got Mail, Marley & Me, Cast Away, Batman Begins, Little Miss Sunshine, The Notebook, The Time Traveler's Wife, The Proposal, Up In The Air, A Fish Called Wanda, Bad Boys, Juno, The 40 Year Old Virgin, Click, Just Friends, You Don't Mess with the Zohan, Octopussy, The Italian Job, The Transporter, The Taking of Pelham 1 2 3, Up, Titanic, Liar Liar, The Invention of Lying, How to Lose Friends & Alienate People, Hot Fuzz, Good Luck Chuck, കിരീടം, ഭരതം, സ്ഫടികം, ദേവാസുരം, സവിധം, യോദ്ധ, മണിച്ചിത്രത്താഴ്, കിലുക്കം, ആറാം തമ്പുരാന്‍, കളിപ്പാട്ടം, വിയറ്റ്‌നാം കോളനി, തനിയാവര്‍ത്തനം, പഞ്ചവടിപ്പാലം, പണി തീരാത്ത വീട്, ചിന്താവിഷ്ടയായ ശ്യാമള, വാത്സല്യം, പൊന്മുട്ടയിടുന്ന താറാവ്, പ്രാദേശിക വാര്‍ത്തകള്‍
Favorite Music കെ.എസ് ചിത്ര (എല്ലാ പാട്ടുകളും), Malayalam melodies, Raveendran, M Jayachandran, Akon, Shakira, Eminem, Taylor Swift, Celine Dion, Justin Bieber, A R Rahman, Shankar-Ehsaan-Loy (Shankarji Spl), Kishore Kumar, കെ.ജെ യേശുദാസ്
Favorite Books Sherlock Holmes, Oliver's Story, Acts of Faith, The Fountainhead, Veronica Decided To Die, Wuthering Heights, French Lover, Only Love, Five Point Someone

You're going to the moon! What did you forget to pack?

Oxygen