മനസ്വിനി

My blogs

Blogs I follow

About me

Gender FEMALE
Industry Business Services
Location Kerala, India
Introduction മലയാള ഭാഷയെ ഒരുപാടു സ്നേഹിക്കുന്ന ഒരു സാധാരണ മലയാളി ... തുമ്പികളും തുമ്പ പൂവുകളും മനസ്സില് സൂക്ഷിക്കുന്ന ഒരു നാട്ടിൻപുറത്തുകാരി ... മഴ പെയ്യുമ്പോൾ കുട്ടിക്കാലം ഓർത്തു നില്ക്കുന്ന, പട്ടം പറത്താൻ അതിയായി ആഗ്രഹിക്കുന്ന കുട്ടി കഞ്ഞി വെച്ചുണ്ണാൻ കൊതിക്കുന്ന, പിന്നെയും കഴിഞ്ഞു പോയ ബാല്യത്തിലെയും ആ മനോഹര പ്രകൃതിയെയും ഓർത്തു ഇനി ഒരിക്കലും തിരിച്ചു വരിലല്ലോ എന്നോർത്ത് ഗദ്ഗദപെടുന്നവൾ.. ഇന്നിന്റെ തിരക്കുകളിൽ നെട്ടോട്ടമോടി കടമകൾ പൂർത്തികരിക്കാൻ വഴികള തേടുന്ന ഈ ലോകത്തെ കോടാനു കോടി ജനങ്ങളിൽ ഒരുവൾ...
Interests ഒരു മേഖം പോലെ ഒഴുകി നടന്നു, ഈ സുന്ദര ലോകത്തിന്റെ വർണങ്ങൾ കൊണ്ടാടുവാൻ മോഹം ഒടുവിൽ തളർന്നു ദൂരെയാ മഞ്ചാടി കുന്നിന്റെ ഉച്ചിയിൽ ഒരിടത്ത് അമ്മയുടെ മടിയിൽ ഒതുങ്ങിയിരുന്നു ഉറങ്ങുവാൻ മോഹം...