ST.MARY'S HSS

My blogs

Blogs I follow

About me

Location MULLANKOLLY, KERALA, India
Introduction കുടിയേറ്റ ജനതയുടെ വിയര്‍പ്പണിഞ്ഞ കരങ്ങള്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണ് സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍. മാനന്തവാടി സീറോ മലബാര്‍ രൂപതയുടെ കീഴില്‍ മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ വികാരി ആയിരുന്ന റവ.ഫാ.ജേക്കബ് നരിക്കുഴിയുടെ നേതൃത്വത്തിലുള്ള സ്കുള്‍ കമ്മറ്റിയുടെ ശ്രമഫലമായി 1976ജൂണില്‍, എട്ടാം ക്ലാസിനും ഒന്‍പതാം ക്ലാസിനും ഒരുമിച്ച് ലഭിച്ചഅനുമതിയോടെ നമ്മുടെ വിദ്യാലയം പ്രവ൪ത്തനമാരംഭിച്ചു