പാച്ചു

My blogs

About me

Gender MALE
Location പട്ടാമ്പി, പാലക്കാട്, കേരളം, India
Introduction (ഫൈസല്‍ ബാബു).. പാച്ചു എന്ന പേര് കൂട്ടുകാരുടെ സംഭാവനയാണ്. പട്ടാമ്പിയാണ് രാജ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ പെട്ട് കഴുത്തെല്ല് തകര്‍ന്ന്‍ കഴുത്തിന്‌ താഴെ ശരീരത്തിന്റെ ചലനശേഷി നഷ്ടമായി ഇരിക്കുകയാണിപ്പോള്‍. ചലനാത്മകതയും, നിശ്ചലതയും പങ്കിട്ടെടുത്ത ജീവിതത്തിന്റെ നാൾവഴികളീൽ കൈമുതലായുള്ളത് കുറേ നല്ല സൌഹൃദങ്ങളും, ഏത് പ്രതിസന്ധിയിലും തളരാൻ മടി കാണിക്കുന്ന ഒരു മനസ്സുമാണ്. അതുമൂലമാണ് വർഷങ്ങൾക്കിപ്പുറവും ശരീരത്തിന്റെ തളർച്ച മനസ്സിനെ ബാധിക്കാതിരിക്കുന്നത്. ഇന്നും, ഉള്ളുതൊട്ട് എനിക്ക് പറയാനാകുന്നത്: “ജീവിതം നല്ലതാണ്.. ഏത് ദുരിതങ്ങൾക്കിടയിലും“!
Interests പുസ്തകങ്ങള്‍, മഴ, യാത്ര, സംഗീതം, സൌഹൃദം.
Favorite Movies ഇറാനിയൻ, ലോകക്ലാസിക്കുകൾ, തൂവാനത്തുമ്പികൾ...
Favorite Music സൂഫി, ബവുള്‍, ഗസല്‍, പഴയ മലയാളം ഹിന്ദി ഗാനങ്ങള്‍.. മനസ്സിനെ തൊടുന്നതെന്തും.
Favorite Books ഗോവര്‍ദ്ധന്റെ യാത്രകള്‍, ഏകാന്തതയുടെ നൂറുവര്‍‌‌ഷങ്ങള്‍‌, ആല്‍‌കെമിസ്റ്റ്, കിഴവനും കടലും, മഞ്ഞ്... പിന്നെയും ഒരുപാട്....