ente lokam

My blogs

About me

Gender MALE
Location ദുബായ്‌, United Arab Emirates
Introduction ഇതെന്റെ ലോകം..ഞാന്‍ ഒരു പച്ചിരുമ്പ് ..ഇനിയും ഒന്നുമാകാത്ത പച്ചിരുമ്പ്.. കാലം എന്ന കൊല്ലന്‍ തീച്ചൂളയില്‍ ഉരുക്കിപ്പഴുപ്പിച്ചു തല്ലിച്ചതച്ചു പതം വരുത്തിക്കൊണ്ടേ ഇരിക്കുന്നു.. ആദ്യം മാതാപിതാക്കള്‍ ..പിന്നെ അധ്യാപകര്‍ ..പിന്നെ സമൂഹം ...തല്ലി തല്ലി ചതക്കുന്നു..ഒന്നും ആകാന്‍ ആരും എന്നെ സമ്മതിക്കുന്നില്ല... ഇത് പക്ഷെ എന്റെ ലോകം..എനിക്ക് തോന്നുന്നത് എഴുതും.!! മനസ്സുള്ളവര്‍ വായിച്ചാല്‍ മതി ...അഭിപ്രായം പറഞ്ഞോ!! പക്ഷെ നിര്‍ബന്ധിക്കരുത് ..ഞാന്‍ ഒന്ന് ശ്രമിക്കട്ടെ.. ഇനിയെങ്കിലും ഒരു കൊടാലിയോ വാക്കത്തിയോ ആയിക്കോട്ടെ ഈ പാവം പച്ചിരുമ്പ്..!!!
Interests താല്പര്യങ്ങള്‍ ഒന്നിലും ഉറയ്ക്കുന്നില്ല ..ഓരോ കാലത്തും ഓരോ താല്പര്യങ്ങള്‍ .അതാണ്‌ അനുഭവം..ഇപ്പോള്‍ എഴുത്താണ് താല്പര്യം.
Favorite Movies സാവിത്രിയുടെ അരഞ്ഞാണം, ഓര്‍ക്കുക വല്ലപ്പോഴും..
Favorite Music ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാന്‍ മോഹം .
Favorite Books ഒരു ദേശത്തിന്റെ കഥ -S.K.പൊറ്റക്കാട്‌, എന്റെ കഥ -മാധവിക്കുട്ടി .