സഹയാത്രികന്‍

My blogs

About me

Gender MALE
Industry Arts
Occupation 3D Designer
Location United Arab Emirates
Introduction പേര് : സുനില്‍, നാട്ടില്‍ : കുപ്പു, വയസ്സ് : 32....., വിവാഹിതന്‍, സ്വദേശം : കൊടകര താമസം : ദുബായിയില്‍ ഇത്ര പോരേ... ബാക്കി വഴിയേ അറിയാം... :)
Interests എന്റെ കുടുംബം, പാട്ടുകള്‍, നമ്മുടെ നാട്, നിലാവ്, ഇളം കാറ്റ്, കുട്ടികള്‍ അങ്ങനെയങ്ങനെ....
Favorite Movies മണിച്ചിത്രത്താഴ്, തനിയാവര്‍ത്തനം, യാത്ര, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, ഇന്നലെ, അലൈപായുതേ...അങ്ങനെയങ്ങനെ കുറേ ചിത്രങ്ങള്‍....
Favorite Music മെലഡിയുള്ള പാട്ടുകള്‍... പ്രത്യേകിച്ച് ശോകഗാനങ്ങള്‍... അതും ദാസേട്ടന്‍ പാടിയാല്‍ സന്തോഷം....മലയാളം മാത്രല്ലാട്ടോ... ഹിന്ദിയും തമിഴും ഇഷ്ടാണു... ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ..., വെണ്ണിലാവേ നീ ക്കരഞ്ഞത്..., അമ്മാ എന്‍ട്രഴൈക്കാത...., പറയാതെ അറിയാതെ.... ഇവയെല്ലാം എന്നത്തേയും ഇഷ്ടങ്ങളില്‍ ചിലത്....
Favorite Books ഐതിഹ്യമാല ( കൊട്ടാരത്തില്‍ ശങ്കുണ്ണി) ബോബനും മോളിയും (ടോംസ്) രണ്ടാമൂഴം(എം.ടി)...