പത്താം ക്ലാസും ഗുസ്തിയും
My blogs
| Industry | Advertising |
|---|---|
| Occupation | Creator |
| Location | Gulf, Kerala, India |
| Introduction | എനിക്ക് എന്നെ തന്നേ വിശ്വസിക്കാന്‍ കൊള്ളില്ല, അത്രക്ക് മോശം,കോമ്പ്ലക്സ് കുന്നുകൂടി കിടപ്പുള്ളതുകൊന്ദ് അതികം ചങ്ങാതിമാരില്ല, ചിലര്‍ക്ക് എന്നെ ഭയം, ചിലരെ എനിക്കും.... നല്ലൊരു ഹൃദയം മുള്ളതുകൊന്ദ് എനിക്ക് എന്നോട് തന്നേ ഒരു അഭിമാനമൊക്കെ തോന്നാറുണ്ട്... എന്നോട് ആര്‍ക്കും അടുക്കാം എനിക്കും എന്തങ്കിലും കാര്യം വേണം എന്ന് മാത്രം... |
| Interests | ക്ലാസിക്കല്‍ സിനിമകള്‍, മലയാളത്തില്‍ എഴുതിയതെന്തും... വല്ലപ്പോഴും കുറച്ചു കള്ള്, നാടനും വിദേശിയും ഒരു പോലെ, ഭക്ഷണം ഒരു വീക്നസ്സ് ആയതുകൊണ്ട് പ്രത്യാകം പറയുന്നില്ല.. പിന്നെ ബാക്കിയെല്ലാം നിങ്ങളെയൊക്കെ പോലെ തന്നേ .... |
| Favorite movies | കുറെ ഉണ്ട്,നാനാതരം ഭാഷകളില്‍ |
| Favorite music | സംഗതിയുടെ ഏറ്റകുറച്ചിലുകള്‍ ഇല്ലാതെ എല്ലാം, കൂടുതല്‍ ഇഷ്ട്ടം ജഗജിത് സിങ്ങിന്‍റെ ഗസലുകള്‍.. മലയാളത്തില്‍ ഷഹബാസ് അമന്‍ ന്‍റെ ഗസലുപോലുള്ളതും ശ്രദ്ധിക്കാറുണ്ട് |
| Favorite books | ഒരുപാടുണ്ട് |

