മഴയിലൂടെ....

My blogs

About me

Gender MALE
Industry Business Services
Occupation Administration
Location Kollam, Kerala, India
Links Audio Clip
Introduction കടന്നു വന്ന വഴികളില്‍ കല്ലായി പോയ ഹൃദയം മഴത്തുള്ളികള്‍ഏറ്റ് അലിഞ്ഞു തുടങ്ങി എന്ന് മനസിലാക്കാന്‍ വൈകിപോയവന്‍. മനം നിറയെ ഉടല്‍ നിറയെ മഴയോടുള്ള ഇഷ്ടവും പേറി നടന്നവന്‍. അതിനെ തൊട്ടും തലോടിയും മതിവരാത്തവന്‍ മഴനനഞ്ഞ് നിന്ന വഴിമരങ്ങള്‍ക്ക് ഇടയിലൂടെ ഉള്ളില്‍ കെട്ടടങ്ങാത്ത ഓര്‍മകളും കൊണ്ട് നടന്നവന്‍. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ക്ക് ചുറ്റും നാളുകള്‍ക്കു മുന്നേ ഭ്രമണം നടത്തിയവന്‍. കണ്ണുകളില്‍ നിന്നു ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞിരുന്നെങ്കില്‍ എന്നൊരുനാള്‍ ആശിച്ചവന്‍. മനസിന്റെ തീയണക്കാന്‍ കഴിയാത്ത ഉപ്പുവെള്ളമാണ് അതെന്നു പിന്നെ മനസിലാക്കിയവന്‍. വളക്കൂറുള്ള തലകളില്‍ കിളിര്‍ത്ത പൂക്കളുടെ ഗന്ധം ആസ്വദിചവന്‍. സ്വാന്തനം കൊതിച്ചപ്പോള്‍ ഭക്തി തേടി അലഞ്ഞവന്‍. പേനക്കുള്ളിലെ മഷി തുള്ളി പോലെ വേദനകള്‍ മറച്ചു വച്ചവന്‍. മരുഭൂമിയില്‍ കിളിര്‍ത്ത പുല്‍നാമ്പുകളില്‍ ജീവിതം കണ്ടവന്‍. പിറന്ന നാടിന്‍റെ ഓര്‍മകളും പേറി മരുഭൂമിയില്‍ ജീവിതത്തോട് മല്ലടിക്കുന്ന അനേകം പ്രവാസികളില്‍ ഒരുവന്‍.