കോന്നിക്കാരന്‍
My blogs
| Gender | Male |
|---|---|
| Occupation | ഐ ടി കമ്പനിയില്‍ റ്റൈപിങ് തൊഴിലാളി |
| Location | കോന്നി, പത്തനംതിട്ട, കേരളം, India |
| Introduction | ഒരു നാട്ടിന്‍പുറത്തുകാരന്‍.. കുറെക്കാലം പിള്ളേരെ പഠിപ്പിക്കലായിരുന്നു തൊഴില്‍. പഠിപ്പിച്ചു പഠിപ്പിച്ചു തൊഴി കിട്ടുമെന്നായപ്പോള്‍ ഫീല്‍ഡ് മാറ്റി. |
| Interests | ആഫ്രിക്കന്‍ വനാന്തരങ്ഗളും ആമസൊണ്‍ കാടുകളും ഒന്നു കാണണം എന്നുണ്ട്. സഫലമാകുമോ എന്തോ!!!! |
| Favorite movies | മലയാളം പടങ്ഗള്‍. ഇംഗ്ലിഷ് കാണാറില്ല (ഇഷ്ടം ഇല്ലാത്തതു കൊണ്ടല്ല, ഭാഷ അറിയാത്തതു കൊണ്ട് ആണേ!!!) |
| Favorite books | എഞ്ചുവടി (അക്ഷരങ്ഗള്‍ പലതും ഇപ്പോഴും പഠിക്കാനുണ്ടേ) |
