ശ്രദ്ധേയന്‍ | shradheyan

My blogs

About me

Gender MALE
Occupation graphic design
Location കോഴിക്കോട് / കുറ്റ്യാടി, കായക്കൊടി / കേരളം, Qatar
Introduction ആത്മഗതത്തില്‍ ഒതുങ്ങാത്ത വികാരങ്ങള്‍ പങ്കുവെക്കാന്‍ നിര്‍മിച്ചെടുത്തൊരു എഴുത്തിടമാണിത്. വേലിക്കെട്ടുകളില്ലാതെ വിഷയങ്ങളെ സമീപിക്കാനാണ് ആഗ്രഹം. ജോലിത്തിരക്കിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ എഴുത്തിനും വായനക്കുമുണ്ടാവുന്ന പരിമിതികള്‍ മറികടക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്. ശ്രദ്ധേയമായൊരു വായന നല്‍കാനുള്ള ഈ പരിശ്രമം വിജയത്തിലെത്തിയതിന്റെ കാരണം ദൈവ സഹായവും വായനക്കാരുടെ പിന്തുണയും മാത്രമാണ്.
Interests വാചക വീരന്മാര്‍ക്ക് മുമ്പില്‍ നല്ല കേള്‍വിക്കാരനാവാന്‍... ഉറക്കം നടിച്ചു സ്വപ്നം കാണാന്‍...
Favorite Music അകലെ പെയ്യുന്ന മഴയുടെ നേര്‍ത്ത കോറസ്...
Favorite Books അറിവ് തരുന്നതെന്തും