വിക്രമാദിത്യന്‍

My blogs

Blogs I follow

About me

Gender MALE
Industry Consulting
Occupation രാജ്യ ഭരണം
Location ഉജ്ജയ്നി/ തിരുവനന്തപുരം, കേരളം, India
Introduction പ്രാദേശിക ഉജ്ജയ്നിയില്‍, തിരുവനന്തപുരത്തു രാജകുമാരനായി, രാജയോഗത്തില്‍ ജനനം. പതിനെട്ടാം പിറന്നാള്‍ മുതല്‍ ദേശാന്തര പര്യടനം ജാതകത്തില്‍. ഇപ്പോള്‍ ഉജ്ജയിനിയില്‍ തിരികെ എത്തി രാജ്യ ഭാരം ഏറ്റെടുക്കാനോ, സന്യസിക്കണോ, തിരകഥ രചിക്കണോ എന്നാലോചിച്ചു നടക്കുന്ന കൂട്ടത്തില്‍ ഒരാഗോള ഭീമനെ കുത്തുപാളയെടുപ്പിച്ച്ചു കൊണ്ടിരിക്കുന്നു. താമസിയാതെ ലോക ചക്രവര്‍ത്തിയായെക്കും എന്ന് ബി ബി സി...
Interests സഞ്ചാരം, പുസ്തകങ്ങള്‍, ചലച്ചിത്രങ്ങള്‍, ചുമ്മാ ഉജ്ജയ്നിയിലെ തട്ടുകടകള്‍ കയറി ഇറങ്ങി ചായ കുടിക്കുക എക്സെട്രാ, എക്സെട്രാ .
Favorite Movies വേലുത്തമ്പി ദളവ, ശരപഞ്ജരം, കോളിളക്കം, പടയോട്ടം, ഉയരങ്ങളില്‍, ന്യൂ ഡല്‍ഹി, രാജാവിന്റെ മകന്‍, ദേവാസുരം, മണിച്ചിത്രത്താഴ്... പരാശക്തി, മൌന രാഗം, നായകന്‍, തേവര്‍ മകന്‍, ദളപതി, ബാഷ, പടയപ്പാ, ശിവാജി. .. ബിവി ഓ ബിവി, ഗോല്‍മാല്‍, ഷോലേ, ദീവാര്‍, സന്ജീര്‍, പുകാര്‍, ദ്രോഹ്കാല്‍, ഘായാല്‍, ഘാതക്ക്, ചൈന ഗേറ്റ്, സത്യാ, കമ്പനി, സര്‍ക്കാര്‍... ബെന്ഹര്‍, വണ്‍ ഫ്ലൂ ഓവര്‍ ദ കുകൂസ് നെസ്റ്റ്, ഗോഡ്ഫാദര്‍ (1-3), സെന്‍റ് ഓഫ് എ വുമണ്‍, ഗ്ലാഡിയേറ്റര്‍, ലോര്‍ഡ് ഓഫ് ദ റിങ്ങ്സ് (1-3) ...
Favorite Music സംഗീതം കേള്‍കുന്ന സമയത്തെ സ്വന്തം മാനസിക നില അനുസ്സരിച്ച്ചു എന്ത് ചവറും.
Favorite Books സംഗീതം കേള്‍കുന്ന സമയത്തെ സ്വന്തം മാനസിക നില അനുസ്സരിച്ച്ചു എന്ത് ചവറും. വി കേ എന്‍ ( പയ്യന്‍ കഥകള്‍ മുതല്‍ പിതാമഹന്‍ വരെ), വിശ്വവിഖ്യാതമായ മൂക്ക്, ഇനി ഞാന്‍ ഉറങ്ങട്ടെ, കഥാസരിത്‌ സാഗരം, പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര ... മിഡ് സമ്മര്‍ നൈറ്റ്സ ഡ്രീംസ്‌, ദ ഫൌന്ടിന്‍ ഹെഡ്, അറ്റ്ലസ് ഷറഗഗ്ഡ്, സിദ്നേ ഷെല്‍ഡന്‍, ഡാന്‍ ബ്രൌണ്‍, മൈക്കല്‍ ക്രിഷ്ടോന്‍ എന്നിവരുടെ ഒട്ടു മിക്ക നോവലുകളും മിഡ് സമ്മര്‍ നൈറ്റ്സ ഡ്രീംസ്‌, ദ ഫൌന്ടിന്‍ ഹെഡ്, അറ്റ്ലസ് ഷറഗഗ്ഡ്, സിദ്നേ ഷെല്‍ഡന്‍, ഡാന്‍ ബ്രൌണ്‍, മൈക്കല്‍ ക്രിഷ്ടോന്‍ എന്നിവരുടെ ഒട്ടു മിക്ക നോവലുകളും