Blogger
കടല്‍ മയൂരം
On Blogger since: December 2007
Profile views: 765

My blogs

About me

IndustryArts
LocationIndia
Introductionഞാന്‍ , ഞാനാകുന്നു.. എല്ലാത്തിനേയും കാണുന്ന ഒരേ കണ്ണുകളോടെ മറ്റുള്ളവര്‍ എന്നെയും എന്റെ ലോകത്തേയും കാണരുതെന്നു ഞാന്‍ പണ്ടേ ആഗ്രഹിച്ചിരുന്നു , പിന്നേടതൊരു ശീലമാ‍യ്, എന്നാല്‍ ഇന്നെനിക്കതൊരു സത്യവും സമൂഹത്തിലതൊരു അപരാധവുമായ് മാറി. എന്റേതായൊരു ലോകമുണ്ട്, അവിടെയും ദൈവവും പിശാചും ഭരിച്ചിരുന്നു. അവിടെ ഞാനെന്നും പ്രണയത്തിലാണ്. എല്ലാം മായ്‌ക്കാന്‍ കഴിയുന്നവനും അശാന്തനുമായ കടലിനോട്, മഴിലിനേക്കാള്‍ നീലനിറമുള്ളവനും ഏകാന്തനുമായ ആകാശത്തിനോട്, ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അനാഥനായ കാറ്റിനോട്, ഒരു രാത്രി മാത്രം ആഴുസ്സുള്ള ചന്ദ്രനോട്, നിശബ്‌ദമായ് വിടപറയുന്ന അസ്തമയ സൂര്യനോട്, ആര്‍‌ത്തിരമ്പിവന്നെന്റെ കണ്ണീരൊപ്പുന്ന രാത്രിമഴയോട്, വാക്കുപരിപാലിക്കാന്‍ മറന്നുപോയ ക്രിഷ്ണനോട്, ഒടുവില്‍ ഭൂമിയെ സ്നേഹിച്ചൊരു ഗന്ധര്‍വനേയും.. ചുവന്ന ചുണ്ടുള്ളൊരു ഗന്ധര്‍വന്‍ ..
Interestsi luv painting , drawing,designing & cooking
Favorite musicmusic is my passion.." where words fail, music speaks" luvs ghazals, karnatic,Oothukkadu songs, old hindi sngs & linkin park..
Favorite booksGod of small things,wrks by indian english writers, poetry of wordsworth.wrks by Ivan turgenev & Khalil Gibran,Doestovsky.den our own മാധവിക്കുട്ടി, സുഗുതകുമാരി, പിന്നെ വഴലാര്‍..
Google apps
Main menu