സഹയാത്രിക

My blogs

About me

Gender Female
Location bangalore, India
Introduction വെയില്‍ വീണുടഞ്ഞ എന്റെ വഴികളില്‍ വന്നു വീണ കിനാത്തുള്ളികളെല്ലാം നിമിഷാര്‍ദ്‌ധത്തില്‍ വറ്റിയൊഴിഞ്ഞു. ഉഷ്ണരക്തമോടിയെന്റെ ഞരമ്പിന്റെ ഉള്ളറകള്‍ പൊള്ളിയെരിഞ്ഞു. എന്നിലും എനിക്കു ചുറ്റും എരിയുന്ന വേനലാണ്. ആളുന്ന വേനല്‍ എന്നിലെ ജീവന്റെ നനവ് മുഴുവന്‍ നക്കി വറ്റിക്കയാണ്, സ്വപ്നങ്ങളിലെ ഉറവു മുഴുവനൂറ്റുകയാണ്.....