Angel Mary
My blogs
| Gender | Female |
|---|---|
| Occupation | Nurse |
| Location | pathanamthitta, kerala, India |
| Introduction | ആതുര സേവനം കര്‍മ്മ മണ്ഡലം ആയി സ്വയം തിരഞ്ഞെടുത്തയാള്‍. പരാതികളും പരിഭവങ്ങളും ഇല്ലാതെ എന്നില്‍ അര്‍പ്പിതമായ കര്‍മ്മം പൂര്‍ണ മനസോടെ ചെയ്യുവാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആതുരസേവനം ഒരു തൊഴില്‍ എന്നതിനപ്പുറം ഒരു സേവനം കൂടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്റെ ഒരു സ്നേഹസ്പര്‍ശം വേദനിക്കുന്നവന്റെ ചുണ്ടില്‍ വിരിയിക്കുന്ന ആ പുഞ്ചിരിയാണ് എന്റെ കര്‍മ്മത്തിനുള്ള ഏറ്റവും വലിയ അംഗീകാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. |

