Blogger
MWC Kerala
On Blogger since: August 2009
Profile views: 346

My blogs

About me

IndustryPublishing
LocationJeddah, Jeddah, India
Introductionഞങ്ങളെ കുറിച്ചു പറയുവാന്‍ കുറെ ഉണ്ട്... 2001 ല്‍ ആണ് ഈ അസോസിയേഷന്‍ നിലവില്‍ വന്നത് .അസോസിയേഷന്റെ നിലവിലില്ലാത്ത അംഗങ്ങള്‍ക്കും അസോസിയേഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടിയാണ് "പ്രധാനമായും" ഈ ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത് .അത് കൊണ്ടു തന്നെ നിങ്ങള്‍ക്ക് ഇതില്‍ വലിയ വലിയ ലേഖനങ്ങളോ കഥകളോ ചിലപ്പോള്‍ കാണാന്‍ പറ്റിയെന്നു വരില്ല .പക്ഷെ പ്രവാസികളായ ചിലരുടെ ആത്മ നൊമ്പരങ്ങളും സന്തോഷങ്ങളും ഇതില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും കാണാം .....സ്വന്തം നാടും വിടും വിട്ട വീടിനും വീട്ടുകാര്ക്കും വേണ്ടി രാപ്പകല്‍ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും പിന്നെ വളരെയേറെ കഷ്ടതകള്‍ സഹിച്ചു ഈ അസോസിയേഷന്‍ പടുത്തുയര്‍ത്തിയ എല്ലാ നല്ലവര്‍ക്കും മുന്‍പില്‍ ഈ ബ്ലോഗ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു .........
Google apps
Main menu