അനുപ്രിയ
My blogs
| Gender | Female |
|---|---|
| Industry | Engineering |
| Location | തിരുവനന്തപുരം, കേരളം, India |
| Introduction | ഞാന്‍ ഒരു അവസാനവര്‍ഷ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് . പക്ഷെ വിവരസാങ്കേതികവിദ്യയെക്കാള്‍ എനിക്കിഷ്ടം അക്ഷരങ്ങളുടെയും കവിതകളുടെയും ലോകമാണ്. സ്വന്തം മണ്ണും മലയാളവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബ്ലോഗ് എന്താണെന്നൊന്നും എനിക്കറിയില്ല.. പക്ഷെ ഈ തിരക്കുകള്‍ക്കിടയില്‍ ഭ്രാന്തുപിടിക്കുമ്പോള്‍ എനിക്ക് എന്റെതുമാത്രമായ് അല്‍പം നേരം വേണം. ശുദ്ധമലയാളത്തില്‍ സംസാരിക്കണം.. മനസ്സില്‍ മുളയ്ക്കുന്ന വരികളും വാക്കുകളും വെറുതെ കോറിയിടണം.. അതിനായി ഒരു തുരുത്ത്.. അതാണ് എനിക്ക് ഈ ബ്ലോഗ്… |
| Interests | സാഹിത്യം, വേറിട്ട ചിന്തകള്‍ |
| Favorite movies | മേഘമല്‍ഹാര്‍, മയൂഖം,തിരക്കഥ |
| Favorite music | അര്‍ത്ഥവത്തായ വരികളുള്ള ഹൃദയത്തെ സ്പര്‍ശിക്കുന്ന ഏതു സംഗീതവും എന്നെ ആകര്‍ഷിക്കും... |
| Favorite books | മഞ്ഞ് (എം. ടി വാസുദേവന്‍ നായര്‍) |

