ഫഹദ്
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Technology |
| Occupation | Engineer |
| Location | Bangalore, Karnataka, India |
| Introduction | കുടിക്കില്ല, വലിക്കില്ല, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ല.. പക്ഷെ ബ്ലോഗ് എഴുതും!! അങ്ങനെയുള്ള ഒരു പാവം മലയാളി. ബ്ലോഗ് എഴുത്തല്ലാതെ വേറെ ജോലി ഇല്ലാഞ്ഞിട്ടൊന്നുമല്ല. എന്നാലും വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കും. അതിൽ കുറച്ച് ഗൃഹാതുരത്വമുള്ള ഓർമ്മകളും മനസ്സിനെ സ്പർശിച്ചതോ രസകരമായതോ ആയ അനുഭവങ്ങളും കൂടി ചേരുമ്പോൾ ആരോടെങ്കിലും പറയണമെന്നു തോന്നും. എവിടെയെങ്കിലും കുത്തിക്കോറി വെയ്ക്കും. അത് പിന്നെ എഡിറ്റ് ചെയ്ത് ബ്ലോഗാക്കി മാറ്റും. ആരെങ്കിലും ഇത് വായിച്ചെന്നറിഞ്ഞാൽ സന്തോഷിക്കും.. അങ്ങിനെയൊക്കെയാണ് ഞാൻ. |

