നിസ്സഹായന്‍

My blogs

Blogs I follow

About me

Gender Male
Industry Government
Location Alappuzha / Pathirappally, Kerala, India
Introduction “പലദേശങ്ങളില്‍ കാണപ്പെടുന്നതുകൊണ്ടോ, തലമുറകളായി കൈമാറിക്കിട്ടിയതാണെന്ന കാരണത്താലോ പാരമ്പര്യത്തില്‍ വിശ്വസിക്കരുത്. ധാരാളം ആളുകളാല്‍ പറയപ്പെടുന്നതുകൊണ്ടും കേട്ടുകേള്‍വിയെന്നതിനാലും ഒന്നിലും വിശ്വസിക്കരുത്. ചില പുരാതനചിന്തകരാല്‍(ഋഷി) എഴുതപ്പെട്ടതാണെന്നുള്ളതിനാല്‍ അതില്‍ വിശ്വസിക്കരുത്. അസാധാരണമെന്നതിനാലും ദേവനാലോ അതീതശക്തിയാലോ ആവിഷ്ക്കരിക്കപ്പെട്ടതായിരിക്കുമെന്നും വിചാരിച്ച് അത്ഭുതമായാജാലങ്ങളില്‍ വിശ്വസിക്കരുത്. ശ്രദ്ധയോടെ നിരീക്ഷിച്ചും വിശകലനം ചെയ്തും യുക്തിബോധത്തിന് നിരക്കുന്നതും ഏവരുടേയും ഗുണത്തിനും നന്മയ്ക്കും പ്രയോജനപ്പെടുന്നതാണെന്നും കാണുന്നകാര്യം സത്യമെന്ന് ധരിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്യുക. ” മനുഷ്യസ്നേഹിയായ ശ്രീബുദ്ധന്റെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ഈ ആശയത്തെ പിന്‍പറ്റി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരുവന്‍.