സോക്രു..

My blogs

About me

Gender Male
Industry Advertising
Occupation writer
Location അറബിക്കടലിന്റെ റാണി, കേരം തിങ്ങും കേരളനാട്, India
Introduction എന്റെ മുഴുവന്‍ പേര് സോക്രട്ടീസ് എന്നാണ്. ഞാന്‍ ഒരു തത്ത്വചിന്തകന്‍ ഒന്നും അല്ലാട്ടോ.. അല്ലാന്നു മത്രമല്ല ആ വക വല്യ വല്യ ചിന്തകള്‍ ഒന്നും എന്റെ ഏഴയലത്ത് പോലും ഇല്ല.. പേരിനോളം പോന്ന ഒരു ബുജിയും അല്ല... ഞാന്‍ ഒരു എഴുത്തുകാരനാണ്.. അയ്യോ!! പേടിക്കണ്ടാ .... ഞാന്‍ ഒരു പേരു കേട്ട എഴുത്തുകാരനൊന്നും ആല്ല.. പിന്നെ ഞാന്‍ എന്താണ്, എന്തിനാണ് എഴുതുന്നത് എന്നാവും നിങ്ങളുടെ ഇപ്പോഴത്തെ ചിന്ത.. ചുമ്മാ ഒരു രസത്തിനുള്ള എഴുത്ത് അല്ല.. എന്റെ തൊഴില്‍ അതാണ്.. ഞാന്‍ ആദ്യം പരസ്യ രംഗത്ത് ആയിരുന്നു.. കുറെ കാലം അവിടെ പരസ്യ വാചകങ്ങള്‍ എഴുതി ജീവിച്ചു..
Interests സ്വന്തമായ് ഒന്നും അവകാശപ്പെടാനില്ലാത്ത.... ഒരു സാധാരണ മനുഷ്യന്‍...