ജയലക്ഷ്മി

My blogs

Blogs I follow

About me

Gender FEMALE
Industry Student
Location ADOOR, Pathanamthitta, India
Introduction എന്‍റെ പേര് ജയലക്ഷ്മി എന്ന് തന്നെ.വീട് പത്തനംതിട്ട ജില്ലയില്‍ അടൂര്‍. എം.എസ്.സി. കഴിഞ്ഞു. ഒരു ജോലി കണ്ടെത്താനുള്ള അന്വേഷണത്തില്‍ ആണ്. വീട്ടില്‍ അച്ഛന്‍, അമ്മ പിന്നെ ഒരു കുഞ്ഞനിയന്‍, കുട്ടന്‍ എന്ന് ഞങ്ങള്‍ എല്ലാവരും വിളിക്കും. കുറച്ചൊക്കെ വായിക്കും, തോന്നുന്നതൊക്കെ കുത്തിക്കുറിക്കും, ഇതല്ലാതെ സാഹിത്യ ലോകവുമായി ബന്ധം ഒന്നും ഇല്ല. വായിക്കുന്നതൊക്കെ കുറിച്ച് വയ്ക്കുന്ന ഒരു ബാല്യം ഉണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ അതിലും താല്പര്യം ഇല്ല. ഇഷ്ടപ്പെട്ടതൊക്കെ മനസ്സില്‍ ഉണ്ടാകും എന്ന വിശ്വാസം. കുറച്ചു വാശി, ഇത്തിരി ദേഷ്യം, ഇടക്കൊരു പിണക്കം, നിഷ്കളങ്കമായ സ്നേഹം പിന്നെ അടുപ്പമുള്ളവരോട് കണ്ടതിനും കേട്ടതിനുമൊക്കെ അടി കൂടുന്ന സ്വഭാവം ....... അതൊക്കെയാണ്‌ ഞാന്‍. സ്നേഹപൂര്‍വ്വം...
Interests reading, hearing my fav songs, walking n d rain, talks vit my dear friendz, sleeping, sometimes writing( think u know dat) and disturbing dose whom i LOVE......... So... i am always busy.....
Favorite Movies films those tell d story of family or friendship. Sometimes, LOVE too....
Favorite Music melodies, classicals, poems, gazals...... Anything...... for me, music is something devoid of which i can't live for a day. if our music system keeps singing for a full day, all our neighbors used to ask my mother " jaya ivide undu, alle?"
Favorite Books എനിക്ക് കവിതകള്‍ ആണ് ഇഷ്ടം. ഓ. എന്‍.വി., സുഗതകുമാരി ടീച്ചര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുമാരനാശാന്‍, മധുസൂതനന്‍ നായര്‍, അങ്ങനെ അങ്ങനെ. ഇഷ്ടപ്പെട്ട കവിതകള്‍ 'ശാര്‍ങ്ങകപക്ഷികള്‍ ', ' സഫലമീ യാത്ര', 'കൃഷ്ണാ നീ എന്നെ അറിയില്ല', ഇനിയും ഉണ്ടാകും. കവിതയിലെ വിപ്ലവത്തെക്കാള്‍ ഏറെ ആര്‍ദ്രതയാണ്‌ ഇഷ്ടം. തകര്‍ത്തു പെയ്യുന്ന മഴയും, ഒരു കപ്പ്‌ കാപ്പിയും ഇഷ്ടപ്പെട്ട ഒരു ബുക്കും ഉണ്ടെങ്കില്‍ ഞാന്‍ ഹാപ്പി. പിന്നെ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ ഇഷ്ടമാണ്, അറിവ് കൂടിയിട്ടല്ല, ചെറുപ്പം മുതല്‍ ചെയ്യുന്ന കാര്യങ്ങളുടെ ഒക്കെ അര്‍ത്ഥം അറിയാന്‍ ഉള്ള താല്പര്യം. വായിക്കാന്‍ തീരെ ഇഷ്ടം ഇല്ലാത്തത് ബയോളജി പുസ്തകങ്ങള്‍ ആണ്, പഠിക്കുന്ന സബ്ജക്റ്റ് ആയിട്ടാകും .