Reema Ajoy

Blogs I follow

About me

Gender Female
Industry Technology
Location Kochi, Kerala, India
Introduction ഞാന്‍ ഈ ലോകാത്തോടു പലപ്പോഴും പൊരുതി തോറ്റവള്‍.. ജയിക്കുവാന്‍ എനിക്കിഷ്ട്ടമാണ് , പക്ഷെ ജയത്തേക്കാള്‍ ഏറെ തോല്‍വിയില്‍ വിശ്വസിക്കുന്നവള്‍... ഇവിടെ നിന്നെനിക്ക് കുറെ നല്ല കൂട്ടുകാരെ കിട്ടി... അതിനേക്കാള്‍ ഏറെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല അനിയന്മാരെ കിട്ടി... കാണാതായാല്‍ എവിടെ എന്ന് അന്വേഷിക്കാന്‍ കുറെ ഏട്ടന്മാരെ കിട്ടി,ചേച്ചിമാരെ കിട്ടി..... ഞാന്‍ കുത്തി കുറിക്കുന്ന വരികളെ കവിതയെന്നു പേര് ചൊല്ലി ഇവര്‍ വിളിക്കുന്നു... കവിതയാണോ ഞാന്‍ എഴുതുന്നത്? എനിക്കറിയില്ല..... പലപ്പോഴും ആത്മാര്‍ത്ഥത ഇല്ലാത്ത ഒരു ലോകത്തിനു വേണ്ടി ആതമാര്‍ത്ഥമായ്‌ ഞാന്‍ കുത്തി കുറിച്ച എന്റെ മനസ്സാണ് അത്..... ആ വരികളെ സ്നേഹിക്കുന്ന കുറെ ആളുകള്‍ എന്റെ കൂടെ ഉണ്ടെന്നുള്ളതാണ് എന്റെ ഏറ്റവും വലിയ മൂലധനം അവരുടെ ഇടയിലൂടെ ഒരു പൂത്തുബിയെ പോലെ പാറി നടക്കുബോള്‍... ഞാന്‍ എന്റെ തോല്‍വികളെ പോലും സ്നേഹിക്കുന്നു.. എന്നെ സ്നേഹിക്കുന്നതിനു നന്ദി..... എന്റെ ഏട്ടന്മാര്‍ക്ക്,ചേച്ചിമാര്‍ക്ക്,.... അതിനേക്കാള്‍ ഉപരി എന്റെ കുഞ്ഞനിയന്മാര്‍ക്ക് ....നന്ദി