ശ്യാമമേഘം

My blogs

Blogs I follow

About me

Gender FEMALE
Industry Non-Profit
Occupation Health Ministry
Location Bangalore
Links Audio Clip
Introduction ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍. ഞാന്‍ ശ്യാമവിജയന്‍; അവള്‍ മേഘമാത്യു; ഇവള്‍ ഹസീനമുഹമ്മദ്‌.. "ഇനിയും പെയ്തൊഴിയാത്ത ഞങ്ങളുടെ പ്രണയത്തിന്‍റെ മേഘസന്ദേശവുമായി.. ഒരൊറ്റ മുറിക്കുള്ളിലെ ശ്വാസം മുട്ടലില്‍ നിന്ന് ആരുമറിയാതെ, ബൂലോകത്തേക്ക് പറക്കുന്നു..
Interests ഡ്യൂട്ടി ടൈം കഴിഞ്ഞു ഒന്നിനും നേരം തികയില്ല..ഹോബിയെല്ലാം സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് ആകാം എന്ന് വെച്ചു.
Favorite Movies ശ്യാമ -: ഹിന്ദി സിനിമകള്‍ (കോമഡി) മേഘ-: തമിഴ്, ഇംഗ്ലീഷ് സിനിമകള്‍(ആക്ഷന്‍) ഹസീന -:നല്ല സിനിമകള്‍ ഏതായാലും...(കരയാന്‍ വേണ്ടി മാത്രം ഒരു ജന്മം)
Favorite Music Titanic songs & Gazal Tamil songs & Nursery Rhymes. Semi Classical...
Favorite Books നഴ്സിംഗ് കോളേജില്‍ ചെന്ന ശേഷം ഇത് വരെ ആ പറയണ സാധനം കയ്യും കൊണ്ട് എടുത്തിട്ടില്ല.