Sneha

My blogs

Blogs I follow

About me

Gender FEMALE
Industry Engineering
Location Thrissur, Kerala, India
Introduction ഞാന്‍ ഒരു പ്രകൃതി സ്നേഹി. സൗന്ദര്യത്തിന്‍റെയും കലയുടെയും ആരാധിക. യാത്രകള്‍ ഇഷ്ടപെടുന്ന, മഴയെ സ്നേഹിക്കുന്ന, സംഗീതം ഇഷ്ടപെടുന്ന, പുതുമയെ ഇഷ്ടപെടുന്ന ഒരു മനുഷ്യ ജീവി. ജീവിതം ഉടനീളം ഒരു വിദ്യാലയം ആണെന്ന് വിശ്വസിക്കുന്നു. പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ഇനിയും ബാക്കി. ഞാന്‍ എന്നെ തന്നെ കണ്ടെത്തി കൊണ്ടിരിക്കുന്നു.
Interests Hidden facts, Nature
Favorite Music melodious songs, ghazals, instrumental music...
Favorite Books Nandithayude kavithakal