DK..
My blogs
Gender | Male |
---|---|
Industry | Technology |
Occupation | സിസ്റ്റം എഞ്ചിനീയര്‍ |
Location | കണ്ണൂര്‍, കേരളം, India |
Introduction | ഞാനൊരു സാധാരണ നാട്ടിന്പുറത്തുകാരന്.ഇപ്പോള്‍ നാടിന്റെ ഓര്‍മകളുമായി ജീവിക്കുന്ന ഒരു പ്രവാസി ,. സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി... എന്നെ പറ്റി കൂടുതല്‍:ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു.ചിത്രം വരക്കാനും ഫോട്ടോ എടുക്കാനും ഒരുപാട് ഇഷ്ടം , എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ് |
Interests | ചിത്രം വര, ഫോട്ടോഗ്രഫി, എഡിറ്റിംഗ്, ക്രിക്കറ്റ് കളി, പാട്ട് കേള്‍ക്കല്‍ |
Favorite Movies | 3 idiots.taare zameen par, manichitratazhu, minnaram, titanic |
Favorite Music | എന്തോ മൊഴിയുവാന്‍ ഉണ്ടാകുമി (മഴ -album) |
Favorite Books | 1, അല്കെമിസ്റ്റ് (പൌലോ കെല്ഹോ), 2, ഒരു സങ്കീര്‍ത്തനം പോലെ (പെരുമ്പടവം ശ്രീധരന്), 3, ആടുജീവിതം (ബെന്യാമിൻ ) |