അച്ചു

My blogs

About me

Gender MALE
Industry Technology
Occupation ചിലവ് കഴിച്ച് ചീത്ത കിട്ടാൻ പാകത്തിന് ഒരു ജോലി ഉണ്ട്!!
Location Chennai, TamilNadu, India
Introduction മനസ്സിലെ സ്നേഹം പ്രകടമാക്കാൻ കഴിയാതെ പോകുമ്പോൾ അതോർത്ത് വിഷമിക്കാതിരിക്കാൻ ഒരുപാടുകഷ്ട്ടപ്പെടുന്ന ഒരു ജന്മം...
Interests പാട്ട് കേൾക്കാൻ ഇഷ്ടമാണ്, ക്രിക്കറ്റ് ...അത് വളരെ ഇഷ്ടമാണ്...പഴയ കാര്യങ്ങൾ ഓർത്ത് ചിരിക്കാനും എഴുതാനും ഇഷ്ടം.
Favorite Movies തൂവാനത്തുമ്പികള്‍, കല്യാണ രാമന്‍, പഞ്ചാബി ഹൗസ്‌, കൊയ്‌ മില്‍ ഗയ(ഹിന്ദി), ..അങ്ങിനെ പോണു ....
Favorite Music എരിയുന്ന കരളിന്റെ.., എല്ലാം മറക്കാം(പഞ്ചാബി ഹൗസ്‌). തു ഫിസ ഹേ..(ഫിസ), ...പിന്നെ എല്ലാ നല്ല പാട്ടുകളും...
Favorite Books ബാലരമ, പൂമ്പാറ്റ ..ഐതിഹ്യമാല...പഞ്ചതന്ത്രം...

If mud is dirt plus water, what is clay?

മറ്റൂള്ളവരുടെ തലയിൽ ഉള്ളതെന്ന് ബുജികൾ വിശ്വസിക്കുന്ന ഒരു സാധനം!!!