SOM PANICKER

My blogs

About me

Gender Male
Industry Technology
Occupation Vice President
Location Mumbai, Maharashtra, India
Introduction ഞാൻ സോമരാജൻ പണിക്കര്‍ , സോം എന്നും വിളിക്കുന്നു . അമ്മയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ഒരിക്കലും നേരെയാകും എന്ന് വിചാരിച്ചിട്ടില്ലാത്ത ഒരു അസത്ത് ചെറുക്കന്‍ . മുംബൈ യൂണിവേർസിറ്റിയിൽ‌ നിന്നും ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം . 8 വര്ഷം സൌദിയില്‍ ഉണ്ടായിരുന്നു. .ഒടുവിൽ‌‌ മുംബയില്‍ . സാന്‍റാഡ് മെഡിക്കല്‍ സിസ്റ്റംസ് എന്ന ഒരു ചെറു കമ്പനിയുടെ വൈസ് പ്രസിഡന്റ്‌ ആയിരുന്നു . ഇപ്പോൾ മൂന്നു കൊല്ലമായി മുംബയിലെ ജോലി ഉപേക്ഷിച്ചു അമ്മയേ നോക്കാൻ സ്വന്തം ഗ്രാമമായ അരീക്കരയിൽ . 2000 ഇൽ പാലാരിവട്ടത്ത് സ്വന്തം വീട് വാങ്ങി . ഭാര്യ ഡോ. ജയശ്രി കൊച്ചി മെഡിക്കല്‍ കോളേജില്‍ പാതോളജി പ്രഫസ്സര്‍ . രണ്ടു പെണ്മക്കളിൽ മൂത്ത ആൾ , അശ്വതി അമേരിക്കയിൽ ഇൻഡ്യാനാ യൂണിവേർസിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എം .എസ്‌ വിദ്യാർഥിനി‌. അടുത്തയാള്‍ അല്‍ക്ക ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേർസിറ്റിയിൽ വിദ്യാർഥിനി‌. എഴുത്തുകാരന്‍ ആവണമെന്ന് ആഗ്രഹിച്ചു, ഇപ്പൊ കൈ അക്ഷരം നന്നാക്കികൊണ്ടിരിക്കുന്നു . സഞ്ചാര പ്രിയന്‍ , ഇരുപതു രാജ്യങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ട് . അച്ഛനെപ്പോലെ റിട്ടയര്‍ ചെയ്തു അരീക്കരയിൽ നല്ലൊരു കൃഷിക്കാരന്‍ ആകണമെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു . അരീക്കരയിലെ ഒരുപാട് ശുദ്ധാത്മാക്കളുടേയും അമ്മമാരുടെയും ഗുരുക്കന്മാരുടെയും പ്രാര്‍ഥനയുടെ ബാക്കിപത്രമാണ് എന്റെ ജീവിതം‌.