Ezhuthupura
My blogs
| Location | Muscat, Oman |
|---|---|
| Introduction | എന്‍റെ വാക്കുകള്‍ പുതിയ വിപ്ലവങ്ങള്‍ സ്രിഷ്ടിക്കുന്നവയല്ല . ഞാന്‍ എഴുതുന്ന കഥകള്‍ എല്ലാം ഒരു ചരടില്‍ നിന്ന് വീണു ചിതറിയ മുത്തുകള്‍ പോലെയാണ്. നാല്‍ക്കവലകളില്‍ ഒരുമിച്ചുകൂടി , പിന്നീടു യാത്ര പറഞ്ഞു പിരിഞ്ഞവരുടെ കഥകള്‍............::....., എന്‍റെ കഥകള്‍ തീര്‍ച്ചയായും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവയാണ്. അവയിലെ ആശയങ്ങളും അര്‍ഥങ്ങളും ആനന്ദമായ സാഗരത്തിലേക്ക് വലിച്ചെറിയുന്ന കരിങ്കല്‍ ചീളുകള്‍ പോലെയാണെന്ന് എനിക്കുറപ്പാണ്. പക്ഷെ , എത്ര തന്നെ ആയാലും , ഈ പടിഞ്ഞാറന്‍ ചക്ക്രവാളത്തിലേക്ക് നോക്കി , ഉദയ സൂര്യനെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മദ്ധ്യേ നിന്ന് ഞാന്‍ വിളിച്ചുപറയുന്നു:- "നിങ്ങള്‍ക്ക് പിന്നില്‍ സൂര്യന്‍ ഉദിച്ചിരിക്കുന്നു!" |
