മഴവീട്

My blogs

Blogs I follow

About me

Gender MALE
Industry Engineering
Occupation Sales Officer
Location Dammam, Saudi Arabia
Introduction ഒരു പ്രവാസി , യുവ തലമുറയില്‍ പെട്ട ഒരാള്‍ .. വരും തലമുറയുടെ നല്ല കാലങ്ങള്‍ക്കായി എനിക്ക് മുന്‍പേ പോയവരെ പോലെ ഞാനും അദ്ധ്വാനിക്കുന്നു . മരുഭുമിയുടെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തന്നെ ...
Interests യാത്ര ഒരുപാടു ഇഷ്ടപെടുന്നു . നമ്മള്‍ കണ്ടിട്ടില്ലാത്ത ലോകത്തിലെ എല്ലാ മുക്കും മൂലകളും കാണണം . അവിടുത്തെ ജീവിത രീതി പഠിക്കണം
Favorite Movies പപ്പെട്ടനെയും ഭരതനേയും ഒരുപാടു ഇഷ്ടപെടുന്നു..
Favorite Music മെലഡികള്‍ ഇഷ്ടപെടുന്നു
Favorite Books '' അടുജീവിതം '' അവസാനം വായിച്ചാ പുസ്തകം, മനുഷ്യന്‍റെ അതിജീവനത്തിന്റെ ഏറ്റവും ശ്രേഷ്ടമായ ഒരു മുഖം ..

കടുത്ത ശീത കാറ്റിനെക്കാള്‍ ഉം സ്വയം പുഴുകുന്ന ചൂടിനെക്കളും ബലമുള്ള ഒരു ഹൃദയം ഉള്ളവന് മാത്രമേ മരുഭൂവില്‍ പിടിച്ചു നില്ക്കാന്‍ കഴിയു ,,ഇവിടെ പൊഴിഞ്ഞ മനസ്സുകള്‍ക്ക് മുന്‍പില്‍ എന്റെ അശ്രു പൂക്കള്‍ സമര്‍പ്പിക്കുന്നു.....