Pongummoodan

My blogs

About me

Gender MALE
Occupation 100% ശുദ്ധിയുള്ള തൊഴിൽ‌രഹിതൻ
Location Thiruvananthapuram , Kerala , India
Introduction സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ!
Interests മാന്യന്മാർ പരിസരത്ത് ഉള്ളതിനാൽ പരസ്യപ്പെടുത്താനാവില്ല. ക്ഷമിക്കുക.
Favorite Movies ഒരുപാട്...
Favorite Music ആത്മാനുരാഗത്തിൽ ചിട്ടപ്പെടുത്തിയ ചിന്തകളാണ് പ്രിയ സംഗീതം!
Favorite Books പൂമ്പാറ്റ മുതൽ ഭരണഘടന വരെ എന്തും.