Areekkodan | അരീക്കോടന്‍

My blogs

Blogs I follow

About me

Gender MALE
Industry Education
Location Areacode, അരീക്കോട്‌ , Kerala, കേരള , India
Introduction നാക്കിന്‍ തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരം‌ല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാമൂഴം പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വട്ടത്തിന് - കൊഴപ്പം‌ല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
Interests എഴുത്ത്‌ , വായന , യാത്ര , കൂട്ടുകെട്ട്‌ , സ്റ്റാമ്പ്‌ ശേഖരണം , ഗാര്‍ഡണിംഗ്‌
Favorite Movies സിനിമ കാണാറില്ല !!!
Favorite Music കേള്‍ക്കാന്‍ ഇമ്പമുള്ളവയെല്ലാം...
Favorite Books മലയാള നോവലുകള്‍ എല്ലാം

Why does the color blue mean raspberry-flavored?

ഏതോ അന്തംകമ്മി അങ്ങിനെ പറഞ്ഞതുകൊണ്ട്‌