Dr. M.S.Nair

My blogs

About me

Gender Male
Industry Consulting
Occupation Doctor
Location Trivandrum, Kerala, India
Introduction എന്റെ പ്രാധമിക വിദ്യാഭ്യാസം കരിക്കകം ആറ്റ്വരമ്പ് സ്കൂളിലും, ശേഷം പുനെയില്‍ , എംബിബിഎസ് ബി.ജെ മെദിക്കല്‍ കോളേജില്‍ നിന്നും, എംഎസ് അതേ കോളേജില്‍ നിന്നും കരസ്തമാക്കി. എഎഫ്എംസി യില്‍ ട്യൂട്ടറായും, എച്ച്എഎല്‍ മെഡിക്കല്‍ ഓഫീസറായും പോണ്ടിച്ചാരി ജിപ്മെറില്‍ രജിസ്ട്രാര്‍ ആയും അതിന്ശേഷം കോട്ടയം മെഡിക്കല്‍കോളേജ്, അവിടെനിന്ന് ഇറാനില്‍ നാലുകൊല്ലം അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഇപ്പോള്‍ കാട്ടാക്കട പിഎന്‍എം ആശുപത്രിയില്‍ സര്‍ജനായി പ്രവര്‍ത്തിക്കുന്നു.